നിക്ക് ഔട്ട് നെടുമ്പന അപ്പാരൽ പാർക്ക് സന്ദർശിച്ചു

കൊട്ടിയം: വിഖ്യാത ഫോട്ടോഗ്രാഫർ . നെടുമ്പന ഗ്രാമപഞ്ചായത്തി​െൻറയും കുടുംബശ്രീയുടെയും സംയുക്ത സംരംഭമായ അപ്പാരൽ പാർക്കിലെ റെഡി മെയ്ഡ് നിർമാണ യൂനിറ്റി​െൻറ പ്രവർത്തനങ്ങൾ ഒപ്പമുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡൻറിൽനിന്നും അംഗങ്ങളിൽനിന്നും അദ്ദേഹം ചോദിച്ച് മനസ്സിലാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. നാസറുദ്ദീൻ, കുടുംബശ്രീ ജില്ല മിഷൻ കോ-ഓഡിനേറ്റർ എസ്. സന്തോഷ്, പഞ്ചായത്ത് സെക്രട്ടറി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.