എ. നൂർജഹാൻ മികച്ച ഐ.സി.ഡി.എസ് സൂപ്പർവൈസർ

കടയ്ക്കൽ: സംസ്ഥാനത്തെ മികച്ച ഐ.സി.ഡി.എസ് സൂപ്പർവൈസറായി ചടയമംഗലം അഡീഷനൽ പ്രോജക്ടിന് കീഴിലെ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ് സൂപ്പർവൈസർ എ. നൂർജഹാൻ തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന ശിശു വികസന മന്ത്രാലയവും സാമൂഹികനീതി വകുപ്പും ചേർന്ന് വനിതാദിനത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി കെ.കെ. ഷൈലജയിൽനിന്നും അവാർഡ് ഏറ്റുവാങ്ങി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.