വി.ജെ.ടി ഹാൾ: കിലെ 40ാം വാർഷികം സംസ്ഥാനതല ഉദ്ഘാടനം, മുഖ്യമന്ത്രി പിണറായി വിജയൻ -5.00 ഗാന്ധിപാർക്ക്: കേരള കാമരാജ് കോൺഗ്രസ് മൂന്നാം വാർഷികവും വൈകുണ്ഠ സ്വാമി ജയന്തിആഘോഷവും, മന്ത്രി ജി. സുധാകരൻ, രമേശ് െചന്നിത്തല -5.00 പ്രസ്ക്ലബ്: ബാലസാഹിത്യ പുരസ്കാരദാനം, മന്ത്രി എ.കെ. ബാലൻ 4.00 പേരൂർക്കട മാനസിക ആരോഗ്യകേന്ദ്രം: സ്നേഹക്കൂട് പദ്ധതി ഉദ്ഘാടനം, മുഖ്യമന്ത്രി -3.00 കനകക്കുന്ന്: സ്ത്രീ, തൊഴിൽ ചർച്ച, മന്ത്രി ടി.പി. രാമകൃഷ്ണൻ, മന്ത്രി കെ.കെ. ശൈലജ 3.00 തൈക്കാട് െഗസ്റ്റ് ഹൗസ്: വനിതാ കമീഷൻ മെഗാ അദാലത് -10.00 കേശവദാസപുരം സ്വദേശി ഗ്രാമവികസന കേന്ദ്രം: വനിതകൾക്ക് സ്വയംതൊഴിൽ പരിശീലനം -10.00 ഗാന്ധാരി അമ്മൻ കോവിൽ: ദേവപ്രശ്നവിധി പ്രകാരമുള്ള പരിഹാര കർമങ്ങൾ രാവിലെ -7.00 വലിയതുറ സെൻറ് ആൻറണീസ് ഫെറോന ദേവാലയം: ദിവ്യകാരുണ്യ ആരാധന, ദിവ്യബലി -5.45
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.