തണ്ണീർത്തട സംരക്ഷണ ഭേദഗതി ബിൽ: പരിസ്​ഥിതി വിരുദ്ധവും ജന​േദ്രാഹവും

കൊല്ലം: തണ്ണീർത്തട സംരക്ഷണ ഭേദഗതി ബില്ലിൽ ഇടത് സർക്കാർ സ്വീകരിച്ച നിലപാടുകൾ പരിസ്ഥിതിവിരുദ്ധവും ജനേദ്രാഹവുമാണെന്ന് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ടി.പി. ദിപുലാൽ പ്രസ്താവനയിൽ പറഞ്ഞു. തണ്ണീർത്തട സംരക്ഷണ ബില്ലിൽ സി.പി.ഐ സ്വീകരിച്ച മുൻനിലപാടിൽ നിന്നുള്ള മലക്കംമറിച്ചിൽ സാമ്പത്തിക-രാഷ്ട്രീയലക്ഷ്യം മൂലമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബില്ലിനെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താൻ സർവകക്ഷിയോഗം വിളിക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.