കേന്ദ്ര സർക്കാറി​െൻറ നീക്കം പുനഃപരിശോധിക്കണം –യൂത്ത് ഫ്രണ്ട് ബി

കൊല്ലം: കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കാനുളള കേന്ദ്ര സർക്കാറി​െൻറ നീക്കം പുനഃപരിശോധിക്കണമെന്ന് യൂത്ത് ഫ്രണ്ട് (ബി) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് ലിജോ ജോൺ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഡോ. ഹരിമുരളീധരൻ അധ്യക്ഷത വഹിച്ചു. ജി.എസ്. ബൈജു, സുഭാഷ് ഇടയ്ക്കിടം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.