കാട്ടാക്കട: സ്കൂളിലെ ഒരുക്കി സർക്കാർ സ്കൂൾ മാതൃകയായി. വായനദിനാചരണത്തോടനുബന്ധിച്ച് പൂവച്ചൽ സർക്കാർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലാണ് ഹൈസ്കൂൾ, വി.എച്ച്.എസ്.ഇ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ എല്ലാ ക്ലാസ് മുറികളിലും ക്ലാസ് റൂം വായനശാലകൾ ആരംഭിച്ചത്. എഴുത്തുകാരിയും വൈലോപ്പിള്ളി സംസ്കൃതിഭവൻ സെക്രട്ടറിയുമായ എം.ആർ. ജയഗീത ഉത്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പൂവച്ചൽ സുധീർ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.