രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കണം -ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: കാലവര്‍ഷത്തെയും ഉരുള്‍പൊട്ടലിനെയും തുടര്‍ന്നുണ്ടായ ദുരന്തങ്ങളില്‍ സര്‍ക്കാറി​െൻറ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കണമെന്ന് വെല്‍ഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. ദുരിതബാധിതർക്ക് അടിയന്തര ധനസഹായം നല്‍കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.