തിരുവനന്തപുരം: നെല്ലിക്കാട് ഖാദിരിയ്യ അറബിക് കോളജ് സംഘടിപ്പിച്ചു. സൈനുലാബ്ദീൻ മുസ്ലിയാരുടെ അധ്യക്ഷതയിൽ പ്രഫ. തോന്നയ്ക്കൽ ജമാൽ ഉദ്ഘാടനം ചെയ്തു. തടിക്കാട് സഇൗദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. കെ.പി. അബൂബക്കർ ഹസ്രത്ത് ദുആ മജ്ലിസിന് നേതൃത്വം നൽകി. ഡോക്ടറേറ്റ് നേടിയ എസ്. അഹമ്മദിനെ ആദരിച്ചു. പനച്ചമൂട് ഷാജഹാൻ, തെക്കൻസ്റ്റാർ ബാദുഷ, സെയ്ദാലി മൗലവി അൽഖാദിരി, ഹാരിസ്റഷാദി, അബ്ദുൽ റഹ്മാൻ ദാരിമി, പോത്തൻകോട് ഷുക്കൂർ, നാവായിക്കുളം ഷംസുദ്ദീൻ, ആലംകോട് ഇസ്മായിൽ, ശ്രീകാര്യം കരീം, എം.എ. റഷീദ്, പാച്ചിറ നിയാസ്, അലി അഷ്റഫ്, ഷിഹാബുദ്ദീൻ, സൈനുദ്ദീൻ, എ.എ. റഷീദ്, അജയകുമാർ, ഇ.സലിം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.