വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് വൈദ്യുതി സെക്ഷൻ പരിധിയില്‍‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പാണാങ്കര, വെള്ളൈക്കടവ്, മാസ്, കടയില്‍മുടുമ്പ്, കുലശേഖരം, മുള്ളഞ്ചാണി സ്ഥലങ്ങളിലും സമീപ പ്രദേശങ്ങളിലും വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.