ഇഫ്​താർ സംഗമം

ശാസ്താംകോട്ട: പോരുവഴി അൽ ബുസ്താൻ സാധുസംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും പ്രാർഥനാസദസ്സും സംഘടിപ്പിച്ചു. ചെയർമാൻ പോരുവഴി മുഹമ്മദ് ഹുസൈൻ മൗലവി ഉദ്ഘാടനം ചെയ്തു. പെൺകുട്ടികളെ കടന്നുപിടിച്ച യുവാവ് പിടിയിൽ ശാസ്താംകോട്ട: ദേവസ്വംബോർഡ് കോളജിൽനിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന പെൺകുട്ടികളെ കടന്നുപിടിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ശാസ്താംകോട്ട മനക്കര ജിയോ ഭവനിൽ ജീവ (20) ആണ് പിടിയിലായത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ കോളജ് റോഡിലാണ് സംഭവം. ഇയാളെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.