തിരുവനന്തപുരം: ഇ.പി.എഫ് പെൻഷൻകാർക്ക് ക്ഷേമനിധി ബോർഡ് രൂപവത്കരിക്കാൻ മുഖ്യമന്ത്രി മുൻകൈയെടുക്കണമെന്ന് സേവ് ഇ.പി.എഫ് പെൻഷനേഴ്സ് േഫാറം (യു.ടി.യു.സി) പ്രസിഡൻറ് എൻ.കെ. പ്രേമചന്ദ്രൻ എം.പിയും ജനറൽ സെക്രട്ടറി വി. ബാലകൃഷ്ണനും ആവശ്യപ്പെട്ടു. ഇ.പി.എഫ്.ഒയുടെ ധൂർത്തും സ്വജനപക്ഷപാതവും അവസാനിപ്പിക്കാൻ എൻഫോഴ്സ്മെൻറ്-സി.ബി.െഎ സംയുക്ത അന്വേഷണം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.