ചന്ദ്രശേഖരൻനായർ സ്റ്റേഡിയം: സംസ്ഥാന സീനിയർ ആൻഡ് യൂത്ത് അത്ലറ്റിക് മീറ്റ് മാസ്കറ്റ് ഹോട്ടൽ: മീഡിയ അക്കാദമി ഏകദിന ശിൽപശാല -രാവിലെ 10.30 വിവേകാനന്ദ സാംസ്കാരികകേന്ദ്രം: നർമകൈരളി പ്രതിമാസ പരിപാടി -വൈകു. 6.00 ബെഫിസെൻറർ: വിരമിച്ച ബാങ്ക് ജീവനക്കാർക്ക് സ്വീകരണം -വൈകു. 5.30 നന്തൻകോട് ദേവസ്വംബോർഡ് ആസ്ഥാനം: ബാഡ്മിൻറൻ കോർട്ട് ഉദ്ഘാടനം -വൈകു. 5.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.