'50 ശതമാനം സംവരണം വേണം'

തിരുവനന്തപുരം: മൈറൻ ആംബുലൻസ് ഉൾപ്പെടെ മത്സ്യമേഖലയിലെ മറ്റു നിയമനങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് 50 ശതമാനം സംവരണം വേണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് പി. സ്റ്റെല്ലസും കോഒാഡിേനറ്റർ വിഴിഞ്ഞം അരുൾദാസും സംയുക്ത വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. മത്സ്യമേഖലയിലെ ഉദ്യോഗാർഥികൾക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്നും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.