ബിജു നായർക്ക് ബി.ജെ.പി ​െഎ.ടി സെല്ലുമായി ബന്ധമില്ലെന്ന്​

തിരുവനന്തപുരം: ദീപ നിശാന്തിനെതിരെ ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റിട്ടതിന് അറസ്റ്റിലായ ബിജു നായർക്ക് തങ്ങളുമായി ബന്ധമുണ്ടെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ബി.ജെ.പി െഎ.ടി സെൽ. ബി.ജെ.പിയെയും പ്രവർത്തകരെയും അപകീർത്തിപ്പെടുത്തുന്നതരത്തിൽ വാർത്ത സംപ്രേക്ഷണം ചെയ്ത ചാനലുകൾക്ക് വക്കീൽ നോട്ടീസ് അയച്ചെന്നും സെൽ വൃത്തങ്ങൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.