ഏഷ്യൻ സ്​കൂൾ ബാഡ്​മിൻറൺ: ഗോവിന്ദ്​ കൃഷ്​ണ ഇന്ത്യൻ ടീമിൽ

തിരുവനന്തപുരം: ഏഷ്യൻ സ്കൂൾ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ തിരുവനന്തപുരത്ത് കല്ലാട്ടുമുക്കിലുള്ള ടോസ് അക്കാദമിയിൽനിന്നുള്ള ഗോവിന്ദ് കൃഷ്ണ സ്ഥാനംപിടിച്ചു. ടോസ് അക്കാദമിയിൽ ഉന്നതപരിശീലനം നേടിവരുന്ന ഗോവിന്ദ് പുണെയിൽ നടന്ന സെലക്ഷൻ ട്രയൽസിലൂടെയാണ് ഇന്ത്യൻ ടീമിലെത്തിയത്. ജൂലൈ ഏഴുമുതൽ 12 വരെയാണ് ടൂർണമ​െൻറ്. govind krishna
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.