പരിപാടികൾ ഇന്ന്​

കൊല്ലം പ്രസ്ക്ലബ് ഹാൾ: ഡോ. വസന്തകുമാർ സാംബശിവ​െൻറ 'സ്നേഹഗായകരുടെ കാൽപാടുകൾ' പുസ്തക പ്രകാശനം, കവി ഏഴാച്ചേരി രാമചന്ദ്രൻ -വൈകു. 4.30 പുനുക്കന്നൂർ മണ്ഡലം ജങ്ഷൻ മംഗളോദയം പബ്ലിക് ലൈബ്രറി: പരിസ്ഥിതിദിന ക്വിസും ബോധവത്കരണക്ലാസും -വൈകു. 5.00 കടയ്ക്കൽ ബസ്സ്റ്റാൻഡ് മൈതാനം: ഡി.വൈ.എഫ്.െഎ പ്രതിഭാസംഗമം, മന്ത്രി എം.എം. മണി -വൈകു. 3.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.