ഇടപ്പള്ളി മെട്രോ സ്​റ്റേഷന് 1.10 ഏക്കർ ഏറ്റെടുക്കാൻ 35.91 കോടി

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഇടപ്പള്ളി മെട്രോ സ്റ്റേഷൻ നിർമാണത്തിന് 1.10 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ഉത്തരവ്. പ്ല​െൻറി ലാൻഡ് ഡെവലപ്പേഴ്സ് എൽ.എൽ.പിയുടെ ഇടപ്പള്ളി നോർത്ത് വില്ലേജിലെ ഭൂമിയാണ് പൊന്നുംവിലക്ക് ഏറ്റെടുക്കുന്നത്. ഇതിനായി 35.91 കോടി രൂപ അനുവദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.