കെ.എം.സി.എസ്.യു ജില്ല കൺവെൻഷൻ തിരുവനന്തപുരം: കെ.എം.സി.എസ്.യു ജില്ല കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി. സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. എല്ലാ ജില്ലകളിലും സാധ്യമായത്ര നഗരസഭകളെ ഐ.എസ്.ഒ നിലവാരമുള്ളതാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് ബി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് പി. സുരേഷ്, സംസ്ഥാന കമ്മിറ്റി അംഗം സി. ശോഭനകുമാരി, ജില്ല സെക്രട്ടറി എം. മനോജ്, യൂനിറ്റ് സെക്രട്ടറി എസ്. സജീവ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.