ബി.എഡ്​, എം.എഡ്​ സീറ്റൊഴിവ്​

തിരുവനന്തപുരം: നാലാഞ്ചിറ മാർ തെയോഫിലസ് ട്രെയിനിങ് കോളജിലെ 2018-20 ബാച്ചിലേക്കുള്ള ബി.എഡ് (എസ്.സി/എസ്.ടി 02), എം.എഡ് (എസ്.സി/എസ്.ടി-03, ജനറൽ 05) സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നിശ്ചിത ഫോറത്തിൽ അപേക്ഷ തയാറാക്കി ജൂലൈ ഒമ്പതിന് 12ന് മുമ്പായി പ്രിൻസിപ്പൽ മുമ്പാകെ സ്പോട്ട് അഡ്മിഷനായി സമീപിക്കണം. ഫോൺ: 9447730588, 9387829922.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.