വിതുര: ആനപ്പാറ ഗവ. ഹൈസ്‌കൂളിൽ വിതുര സഹകരണ ബാങ്ക് നിർമിച്ചുനൽകിയ അത്യാധുനിക സ്മാർട്ട് ക്ലാസ് റൂമിെൻറ ഉദ്ഘാടനം ബാങ്ക് പ്രസിഡൻറ് കെ. അബ്ബാസ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എസ്.എൽ. കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ എം. ലാലി, പി.ടി.എ പ്രസിഡൻറ് ശിവൻകുട്ടി ആശാരി , വിതുര സർവിസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങൾ എന്നിവർ സംസാരിച്ചു. പ്രഥമാധ്യാപിക ജെ.ഐ. പ്രേമഭായ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.