സ്വർണപണയ വായ്പ പദ്ധതി ഉദ്ഘാടനം

കിളിമാനൂർ: റൂറൽ സർവിസ് സഹകരണ സംഘത്തിൽ ആരംഭിച്ച സ്വർണപ്പണയ വായ്പ പദ്ധതിയുടെ ഉദ്ഘാടനം ബി. സത്യൻ എം.എൽ.എ നിർവഹിച്ചു. സംഘം പ്രസിഡൻറ് ജി. ഹരികൃഷ്ണൻ നായർ അധ്യക്ഷതവഹിച്ചു. സ്ട്രോങ്റൂമി​െൻറ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീജാഷൈജുദേവും എം.ഡി.എസ് നിക്ഷേപ പദ്ധതിയുടെ ഉദ്ഘാടനം എൻ. സുദർശനനും വായ്പാപദ്ധതിയുടെ ഉദ്ഘാടനം യു. എസ്. സുജിത്തും നിർവഹിച്ചു. എൻ. അപ്പുക്കുട്ടൻ നായർ, ജെ. രാജഗോപാലൻ നായർ, ആർ. മോഹനൻ നായർ, എസ്‌. ദീപ എന്നിവർ സംബന്ധിച്ചു. കാപ്ഷൻ കിളിമാനൂർ റൂറൽ സഹകരണസംഘത്തിലെ സ്വർണപണയ വായ്പ പദ്ധതിയുടെ ഉദ്ഘാടനം ബി. സത്യൻ എം.എൽ.എ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.