എൻ.കെ. േപ്രമചന്ദ്രൻ എം.പി അനുശോചിച്ചു

കൊല്ലം: കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായരുടെ നിര്യാണത്തിൽ . ജീവിതകാലം മുഴുവൻ കഥകളിക്കുവേണ്ടി ഉഴിഞ്ഞുെവച്ച മഹാനായ കലാകാര​െൻറ നിര്യാണം കഥകളിക്കും പൊതു സമൂഹത്തിനും കനത്ത നഷ്ടമാണെന്നും എം.പി പറഞ്ഞു. ടൗൺ ഹാളിൽ പൊതുദർശനത്തിനുെവച്ച മൃതദേഹത്തിൽ എം.പിക്കു വേണ്ടി ആർ.എസ്.പി ജില്ല സെക്രട്ടറി ഫിലിപ് കെ. തോമസ് റീത്ത് സമർപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.