സുഹ്റാബീവി suhra beevi 96 vkl.jpg വർക്കല: ഇടവ ശ്രീയേറ്റ് ദാറുൽ അറഫയിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ സുഹ്റാ ബീവി (96) നിര്യാതയായി. മക്കൾ: ഷാഹിദ ബക്കർ, പരേതനായ മുഹമ്മദ് ബഷീർ. രാമചന്ദ്രൻ നായർ ramachandran nair 71 vkl.jpg വർക്കല: ഇടവ വെൺകുളം പത്മവിലാസത്തിൽ (കളിവീട്) രാമചന്ദ്രൻ നായർ (71) നിര്യാതനായി. ഭാര്യ: ഹൈമവതി. മക്കൾ: രാജീവ്, രാജേഷ്, രാജശ്രീ. മരുമക്കൾ: സിന്ധു, വിജി, തമ്പി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.