രാധ

കൊച്ചുവേളി: മാധവപുരത്ത് ഭവനിൽ റിട്ട. കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് ഉദ്യോഗസ്ഥൻ പി. ഋഷികേശ​െൻറ ഭാര്യ പി. (65) നിര്യാതയായി. മക്കൾ: ജയ, മീന, നന്ദ. മരുമക്കൾ: പരേതനായ ശിശുപാലൻ, അനിൽ കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്. സുകുമാര പിള്ള കല്ലറ: തെങ്ങുംകോട് സിന്ധു വിലാസത്തിൽ പി. സുകുമാര പിള്ള (72) നിര്യാതനായി. ഭാര്യ: വിജയകുമാരിയമ്മ. മക്കൾ: സിന്ധു, സുരേഷ് കുമാർ. മരുമക്കൾ: ജിഷ്ണുകുമാർ, ഷൈനി. സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.