ആറ്റിങ്ങല്‍: സി. മോഹനചന്ദ്രന്‍ കള്‍ചറല്‍ ഫോറത്തിെൻറ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണം മംഗലപുരം എം.എസ്.ആര്‍ ഒാഡിറ്റോറിയത്തില്‍ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി അംഗം എ. നൗഷാദ് അധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. മനുഷ്യാവകാശ കമീഷന്‍ അംഗം എ. മോഹന്‍കുമാര്‍, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് തോന്നയ്ക്കല്‍ ജമാല്‍, മുരുക്കുംപുഴ സി. രാജേന്ദ്രന്‍, ആര്‍ട്ടിസ്റ്റ് പോത്തന്‍കോട് ലതീഷ്, ജെ. സുദര്‍ശനന്‍, കൈലാത്തുകോണം അനില്‍, എം. ബിനാന്‍സ്, സി. സത്യാനന്ദന്‍, ബി. ബാബു, ശ്രീഹര്‍ഷദേവ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.