വെമ്പായം ഗ്രാമപഞ്ചായത്ത് ലൈഫ് ഗുണഭോക്താക്കളുടെ സംഗമം

നെടുമങ്ങാട്: പ്രസിഡൻറ് ഷീലജയുടെ അധ്യക്ഷതയിൽ ചേർന്നു. വൈസ് പ്രസിഡൻറ് സീനത്ത് ബീവി, വികസന സ്ഥിരം സമിതി അധ്യക്ഷൻ ബി.എസ്. പ്രസാദ്, ആര്യോഗ്യ- വിദ്യാഭ്യാസ ചെയർമാൻ തേക്കട അനിൽകുമാർ, ക്ഷേമകാര്യ ചെയർപേഴ്സൺ സുമ, സെക്രട്ടറി വിക്രമൻ പിള്ള എന്നിവർ പങ്കെടുത്തു. ലൈഫ്മിഷൻ കോഒാഡിനേറ്റർ ചന്ദ്രമോഹൻ പദ്ധതി വിശദീകരിച്ചു. 546 ഗുണഭോക്താക്കൾ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.