പരിപാടികൾ ഇന്ന്​

കനകക്കുന്ന്: റോഡ് സുരക്ഷ വാരാചരണ സംസ്ഥാനതല സമാപന സമ്മേളനം, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എ.കെ. ശശീന്ദ്രൻ -11.00 പാളയം ആർ. ശങ്കർ സ്ക്വയർ: ശങ്കറി​െൻറ പ്രതിമയിൽ പുഷ്പാർച്ചനയും അനുസ്മരണവും, ഉമ്മൻ ചാണ്ടി -9.30 കായിക്കര ആശാൻ സ്മാരകം: ആശാൻ വിശ്വകവിതാ പുരസ്കാരം ചിലിയൻ കവി റൗൾ സുറിറ്റയ്ക്ക് സമ്മാനിക്കൽ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എ.കെ ബാലൻ -5.00 നെടുമങ്ങാട് ഗവ. ഗേൾസ് എച്ച്.എസ്.എസ്: റവന്യൂ ഡിവിഷൻ ഉദ്ഘാടനം, മുഖ്യമന്ത്രി പിണറായി വിജയൻ -4.00 ഗാന്ധിപാർക്ക്: അയ്യങ്കാളിയുടെ വില്ലുവണ്ടിയാത്രയുടെ 125ാം വാർഷികത്തി​െൻറ ഭാഗമായി സി.പി.എം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാർ, എം.എ. ബേബി -5.00 മെഡിക്കല്‍ കോളേജ് അലുമ്‌നി ഒാഡിറ്റോറിയം: രണ്ടാമത് ദേശീയ നഴ്‌സിങ് കോണ്‍ക്ലേവ്, മന്ത്രി കെ.കെ ശൈലജ -2.00 ശംഖുംമുഖം: ഡി.എച്ച്.ആർ.എം പത്താം വാർഷികം, അരുന്ധതി േറായ് -4.00 പ്രസ്ക്ലബ്: െഎ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മേയ്ദിനാചരണ ഭാഗമായി സെമിനാർ, വി.എം. സുധീരൻ -10.30 പേരൂർക്കട എസ്. എ.പി ക്യാമ്പ്: വിരമിക്കുന്ന ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന് യാത്രയയപ്പ് ചടങ്ങി​െൻറ ഭാഗമായി ഫെയർവെൽ പരേഡ് രാവിലെ -7.30 കോബാങ്ക് ടവർ ഒാഡിറ്റോറിയം: ഡിസ്ട്രിക്റ്റ് കോഒാപറേറ്റിവ് ബാങ്ക് എംേപ്ലായീസ് ഫെഡറേഷൻ കേരള സംസ്ഥാന ജനറൽ കൗൺസിൽ, സാംസ്കാരിക പ്രഭാഷണം -10.00 വഞ്ചിയൂർ തോപ്പിൽ ലെയിൻ: വഞ്ചിയൂർ െറസിഡൻസ് അസോസിയേഷൻ യുവജന വിഭാഗം സംഘടിപ്പിക്കുന്ന യുവജന ശിൽപശാല -10.00 സെൻട്രൽ ലൈബ്രറി: സമ്മർ സ്കൂൾ -10.30 വഴുതക്കാട് ഗണേശം: സൂര്യ ഫിലിം ഫെസ്റ്റിവൽ, സിനിമ -ഏദൻ 6.45 പൂർണ ഹോട്ടൽ: ചങ്ങമ്പുഴ ചർച്ചാവേദിയുടെ ചർച്ച -5.00 പേരൂർക്കട മേേലകുഴിവിളാകത്ത് ദുർഗാഭഗവതി ക്ഷേത്രം: വാർഷിക മേഹാത്സവം, പൊങ്കാല -10.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.