മതവിജ്​ഞാന സദസ്സ്​

കഴക്കൂട്ടം: മുസ്ലിം ജമാഅത്തി​െൻറ ആഭിമുഖ്യത്തിൽ മതവിജ്ഞാന സദസ്സ് ആരംഭിച്ചു. കഴക്കൂട്ടം ഇമാം ഹാരിസ് മൗലവി ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ ഷമീം അമാനി മുഖ്യപ്രഭാഷണം നടത്തി. ഞായറാഴ്ചയും തിങ്കളാഴ്ചയും വട്ടപ്പാറ ഇമാം ഡോ. മുജീബ് ഫാറൂഖി സംസാരിക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ആലുവ ഇമാം ബാവ മൗലവിയും സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.