ഹരിത വാഹനനികുതി ഒടുക്കണം

കൊല്ലം: 2017 ജനുവരി ഒന്നിന് 10 വർഷമോ അതിൽ കൂടുതലോ പഴക്കവും നാലും അതിൽ കൂടുതലും ചക്രങ്ങളുമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾക്കും 15 വർഷമോ അതിൽ കൂടുതലോ പഴക്കമുള്ള നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്കും നിശ്ചിത നിരക്കിൽ ഹരിത വാഹന നികുതി ഒടുക്കണം. വാഹന ഉടമകൾ അതത് ആർ.ടി ഓഫിസുകളിൽ ഹരിത നികുതി ഒടുക്കി നടപടികളിൽനിന്ന് ഒഴിവാകണമെന്ന് ആർ.ടി.ഒ ആർ. തുളസീധരൻപിള്ള അറിയിച്ചു. ഫോൺ: 0474-2793499.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.