കൊച്ചുവേളി^രാമേശ്വരം ട്രെയിൻ ആരംഭിക്കണം

കൊച്ചുവേളി-രാമേശ്വരം ട്രെയിൻ ആരംഭിക്കണം കൊല്ലം: കൊച്ചുവേളിയിൽനിന്ന് കൊല്ലം-ചെേങ്കാട്ട വഴി രാമേശ്വരത്തേക്ക് ട്രെയിൻ സർവിസ് ആരംഭിക്കണമെന്ന് റിയൽ എസ്റ്റേറ്റ് വർക്കേഴ്സ് യൂനിയൻ (എസ്.ടി.യു) ജില്ലാ പ്രസിഡൻറ് കൊല്ലൂർവിള ബദറുദ്ദീൻ ആവശ്യപ്പെട്ടു. ട്രെയിന് എ.പി.ജെ. അബ്ദുൽ കലാമി​െൻറ പേര് നൽകാനും നടപടിവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.