ഇളമ്പള്ളൂർ പത്താമുദയം ഇന്ന് സമാപിക്കും

കുണ്ടറ: ഇളമ്പള്ളൂർ ശ്രീമഹാദേവിക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം തിങ്കളാഴ്ച സമാപിക്കും. പുലർച്ച അഞ്ചിന് ഗണപതിഹോമം. ഏഴിന് ഭക്തി ഗാനമേള, ഒമ്പതിന് സമൂഹസദ്യ. 10.30 ന് ഏവൂർ രഘുനാഥൻ നായരുടെ ഓട്ടൻതുള്ളൽ. 4.30ന് കെട്ടുകാഴ്ച. 7.30ന് ഉത്സവം കൊടിയിറങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.