കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സെക്രട്ടറി ശ്രീകലാ പ്രഭാകർ നിര്യാതയായി

തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന സെക്രട്ടറിയും കൈരളി- ടി.വി സീനിയർ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റുമായ കേരളാദിത്യപുരം പൗഡിക്കോണം ദേവീപ്രഭയിൽ ശ്രീകലാ പ്രഭാകർ (48) നിര്യാതയായി. ഭർത്താവ്: രവിശങ്കർ ദാസ്. മകൾ: വാണി. കരസേന ഉപമേധാവി ശരത്ചന്ദ് സഹോദരനാണ്. ശ്രീലത (റിട്ട. ഹെഡ്മിസ്ട്രസ് എൻ.എസ്.എസ് എച്ച്.എസ്.എസ്, പന്തളം), ശ്രീജയ (ദുബൈ), പരേതനായ ജഗദീഷ് ചന്ദ് എന്നിവരാണ് മറ്റു സഹോദരങ്ങൾ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പൗഡിക്കോണത്തെ വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.