പരിപാടികൾ ഇന്ന്​

ജനറൽ ആശുപത്രിക്ക് സമീപം െഎ.എം.എ ബ്രാഞ്ച് ഒാഫിസ്: ഗതാഗത വാരാഘോഷത്തി​െൻറ ഭാഗമായി കുട്ടികൾക്ക് പെയിൻറിങ് മത്സരം -രാവിലെ 10.00 മരുതംകുഴി ശ്രീഉദിയന്നൂർ ദേവീക്ഷേത്രം: തൃക്കൊടിയേറ്റ് പൊങ്കാല അഞ്ചാംദിവസം ക്ലാസിക്കൽ ഡാൻസ് -വൈകീട്ട് 5.00 വഴുതക്കാട് ലെനിൻ ബാലവാടി: ബാനർ ഫിലിം സൊസൈറ്റിയുടെ ചലച്ചിത്ര മേള -രാവിലെ 9.30 ജഗതി ഉള്ളൂർ സ്മാരക ഗ്രന്ഥശാല: മിശ്രഭോജനം ശതാബ്ദി ആഘോഷം -വൈകീട്ട് 4.00 മാനവീയം വീഥി: മാനവീയം തെരുവോരക്കൂട്ടം -വൈകീട്ട് 4.30 വി.ജെ.ടി. ഹാൾ: ബാങ്ക് എംപ്ലോയീസ് ആർട്സ് മൂവ്മ​െൻറ് (ബീം) പ്രതിമാസ പരിപാടി -വൈകീട്ട് 6.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.