അനുശോചിച്ചു

തിരുവനന്തപുരം: കേരളകൗമുദി പത്രാധിപൻ എം.എസ്. രവിയുടെ നിര്യാണം പിന്നാക്കസമുദായത്തിന് തീരാനഷ്ടമാണെന്ന് സി.എച്ച്. മുഹമ്മദ് കോയ എജുക്കേഷനൽ ട്രസ്റ്റ് ചെയർമാൻ അഡ്വ. പി. സിയാവുദ്ദീൻ, ട്രസ്റ്റ് സെക്രട്ടറി ടി.എ. അബ്ദുൽ വഹാബ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.