പൂവച്ചൽ ഗ്രാമപഞ്ചായത്തി​െൻറ നവീകരിച്ച കമ്മിറ്റി ഹാൾ ഉദ്​ഘാടനം ചെയ്​തു

പൂവച്ചൽ: ഗ്രാമപഞ്ചായത്തി​െൻറ നവീകരിച്ച കമ്മിറ്റി ഹാൾ ഉദ്ഘാടനം പ്രസിഡൻറ് കെ. രാമചന്ദ്രൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.ജെ. േപ്രമലത, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിജയദാസ്, മണികണ്ഠൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നസീമ ബീവി, ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ, മെംബർമാർ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.