വർക്കല: ഇലകമൺ പഞ്ചായത്തിൽ പട്ടികജാതി വികസന വകുപ്പിൽനിന്ന് ഒരു കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന കിഴക്കേപ്പുറം ഇ.പി കോളനിയിൽ വി. ജോയി എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.കെ. യൂസഫ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ വി. രഞ്ജിത്ത്, ഇലകമൺ പഞ്ചായത്ത് പ്രസിഡൻറ് വി. സുമംഗല, വൈസ് പ്രസിഡൻറ് അഡ്വ. ബി.എസ്. ജോസ്, വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ വി. സെൻസി, അഡ്വ. വി. ദേവദാസ്, സുമിത്ര, ബ്ലോക്ക് അംഗം കെ.ജി. ബെന്നി, വർക്കല ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം. നിർമല, വാർഡ് അംഗം എം. ഷൈജി, ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഒാഫിസർ എം. അജികുമാർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.