ശാസ്താംകോട്ട: ജില്ലാതല ഹജ്ജ് പഠന ക്യാമ്പ് 21ന് ഐ.സി. എസ് കോംപ്ലക്സിൽ നടക്കും. ഉച്ചക്ക് രണ്ടിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്യും. ഹജ്ജ് വെൽഫയർ അസോസിയേഷൻ ജില്ലാ പ്രസിഡൻറ് എസ്. മുഹമ്മദ് നൗഫൽ ബാഖവി അധ്യക്ഷത വഹിക്കും. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി തേവലക്കര അലിയാരുകുഞ്ഞ് മൗലവി, ഹാഷിം മന്നാനി, പി.കെ. ബാദുഷ സഖാഫി, സയ്യിദ് ഖലീലുൽ റഹ്മാൻ തങ്ങൾ എന്നിവർ നേതൃത്വം നൽകും. ഫോൺ: 9744553383.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.