കല്ലിയൂർ മധു ഫൗണ്ടേഷൻ ദ്വിദിന കവിതാ ശിൽപശാല

തിരുവനന്തപുരം: കല്ലിയൂർ മധു ഫൗണ്ടേഷൻ മേയ് രണ്ട്, മൂന്ന് തീയതികളിൽ രാവിലെ 10 മുതൽ അഞ്ചുവരെ വഴുതക്കാട് ലെനിൻ ബാലവാടിയിൽ ദ്വിദിന കവിതാ പഠന ശിൽപശാല നടത്തുന്നു. താൽപര്യമുള്ളവർ സ്വന്തം രചനകളുടെ രണ്ടുപകർപ്പ് സെക്രട്ടറി, കല്ലിയൂർമധു ഫൗണ്ടേഷൻ, പ്രണവം, പി.എൽ.ആർ.എ -162, പനച്ചമൂട് ലെയ്ൻ, പട്ടം പി.ഒ, പിൻ 695004, തിരുവനന്തപുരം വിലാസത്തിൽ പേര്, പ്രായം, മേൽവിലാസം, ഫോൺ നമ്പർ, ഫോേട്ടാ സഹിതം 30ന് മുമ്പ് ലഭിക്കത്തക്കവണ്ണം അയക്കുക. ഫോൺ: 9495746221, 9496102342.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.