കാറ്റിൽ ​മരം കടപുഴകി ബൈക്ക്​ തകർന്നു

കൊല്ലം: വ്യാഴാഴ്ച മഴയോടൊപ്പം ഉണ്ടായ കനത്തകാറ്റിൽ മരം കടപുഴകി ബൈക്കിന് കേടുപാട് സംഭവിച്ചു. വൈകീട്ട് 6.20ഒാടുകൂടി വെസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം പൊലീസ് ക്യാമ്പിനകത്ത് നിന്ന ആൽമരം ദേശീയപാതയിലേക്ക് വീഴുകയായിരുന്നു. റോഡിന് സമീപത്തായി പാർക്ക് ചെയ്തിരുന്ന ബൈക്കിന് മുകളിലാണ് മരം വീണത്. സംഭവെത്ത തുടർന്ന് ദേശീപാതയിൽ ഗതാഗതം തടസ്സെപ്പട്ടു. കടപ്പാക്കടയിൽനിന്ന് ഫയർഫോഴ്സ് എത്തി മരം മുറിച്ച് നീക്കിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.