സെവൻസ്​ ഫുട്​​ബാൾ ടൂർണമെൻറിന്​ ഇന്ന്​ തുടക്കം

തിരുവനന്തപുരം: പൂവാർ സ​െൻറ് ബർത്തലോമിയാ ഫുട്ബാൾ അക്കാദമി സംഘടിപ്പിക്കുന്ന സൗത്ത് ഇന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമ​െൻറിന് വെള്ളിയാഴ്ച തുടക്കം. പൂവാർ എസ്.ബി.എഫ് ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമ​െൻറി​െൻറയും പുതുതായി നിർമിച്ച ഗ്രൗണ്ടി​െൻറ ഉദ്ഘാടനവും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിർവഹിക്കും. 24 ടീമുകളാണ് ടൂർണമ​െൻറിൽ പെങ്കടുക്കുന്നത്. സന്തോഷ് ട്രോഫി, ഐ ലീഗ് താരങ്ങൾ ഉദ്ഘാടന മത്സരത്തിനെത്തും. റീഗൽ അലക്സ്, ഹെയിൽസൺ ബെലിയാസ്, എസ്. കെന്നഡി, നെപ്പോളിയൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.