ശുചീകരണ പ്രവർത്തനം നടത്തണം

തിരുവനന്തപുരം: ലോകാരോഗ്യദിനത്തി​െൻറ ഭാഗമായി നഗരസഭാ പരിധിയിലെ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യസ്ഥാപനങ്ങൾ എന്നിവയുടെ ഓഫിസിലും പരിസരത്തും ശനിയാഴ്ച ശുചീകരണ പ്രവർത്തനം നടത്തണമെന്ന് മേയർ വി.കെ. പ്രശാന്ത് അറിയിച്ചു. സ്ഥാപനമേധാവികൾ ഇക്കാര്യത്തിൽ പ്രത്യേകശ്രദ്ധ ചെലുത്തി കേരള സർക്കാറി​െൻറയും നഗരസഭയുടെയും ജില്ല ഭരണകൂടത്തി​െൻറയും ഉദ്യമത്തോട് സഹകരിക്കണമെന്ന് മേയർ പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.