'സമ്പദ്​ഘടന സാമ്രാജ്യത്വത്തിന്​ അടിയറവെക്കുന്നു'

തിരുവനന്തപുരം: രാജ്യത്തി​െൻറ സമ്പദ്ഘടനയെ സാമ്രാജ്യത്വത്തിന് അനുകൂലമായി മാറ്റിയെടുക്കാനുള്ള തീവ്രശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് എ.െഎ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. ശങ്കരദാസ്. സെൽഫ് ഫിനാൻസ് ആൻഡ് അൺ എയ്ഡഡ് ഇൻസ്റ്റിറ്റ്യൂഷൻസ് എംപ്ലോയീസ് യൂനിയൻ മേഖലയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.ആർ. ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ആർ. േഗാപാലകൃഷ്ണൻ, ഡിക്സൻ ഫെർണാണ്ടസ്, മണക്കാട് ഗോപാലകൃഷ്ണൻ, എൻ. വാസുദവശർമ, കെ. പാർവതിദേവി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.