അഷ്​ടമുടി ഉരുൾനേർച്ച

അഞ്ചാലുംമൂട്: അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിലെ ഉരുൾ മഹോത്സവത്തി​െൻറ ഒരുക്കം പൂർത്തിയായി. വ്യാഴാഴ്ച വൈകീട്ട് 4.30ന് ദണ്ഡ് എഴുന്നള്ളിച്ചുകൊണ്ടുള്ള ഘോഷയാത്ര നടത്തും. വെള്ളിയാഴ്ച രാവിലെ ആറിന് ഉരുൾ വഴിപാട് ആരംഭിക്കും. ഒക്ടോബർ ഒന്നിന് വൈകീട്ട് ഉരുൾനേർച്ച അവസാനിക്കും. ഉരുൾനേർച്ച ദിവസങ്ങളിൽ കാർഷിക വ്യവസായ വ്യാപാരമേള ഒരുക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.