ജലഭവനിൽ വിജിലൻസ്​ റെയ്​ഡ്​

കൊല്ലം: ജലഭവനിൽ പ്രവർത്തിക്കുന്ന കൊല്ലം വാട്ടർസപ്ലൈ സബ്ഡിവിഷനു കീഴിലെ വിവിധ സെക്ഷനുകളിൽ വിജിലൻസ് റെയ്ഡ്. ബുധനാഴ്ച രാവിലെ 10.30ന് ആരംഭിച്ച പരിശോധന വൈകീട്ട് വരെ നീണ്ടു. കുടിവെള്ള കണക്ഷനുകളുമായി ബന്ധപ്പെട്ട് ഒന്ന് മുതൽ മൂന്നുവരെ സെക്ഷനുകളിലായിരുന്നു പരിശോധന. കുടിെവള്ള കണക്ഷൻ നൽകിയതിൽ ചിലതി​െൻറ രേഖകൾ സൂക്ഷിക്കാത്തതായി കണ്ടെത്തി. മൂവ്മ​െൻറ് രജിസ്റ്റർ ഉൾപ്പെടെയുള്ള രേഖകളും പരിശോധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.