പതിനേഴുകാരിക്ക്​ പീഡനം യുവാവ് അറസ്​റ്റിൽ

ചവറ: 17കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ യുവാവിനെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു. ചവറ സ്വദേശിനിയാണ് പരാതിക്കാരി. ഫോണിലൂടെ പരിചയപ്പെട്ട ചാത്തിനാംകുളം സ്വദേശിയായ ശ്യാംലാൽ (24) പ്രണയംനടിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ശ്യാംലാൽ ബുധനാഴ്ച വിദേശത്ത് ജോലിക്കുപോകാനുള്ള തയാറെടുപ്പിനിടയിലാണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി. വൈദ്യുതി മുടങ്ങും കുണ്ടറ: സെക്ഷൻ പരിധിയിൽ വെട്ടിലിൽ, ഇളമ്പള്ളൂർചിറ, മതിനൂർ ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.