കലാകാര സംഗമം

കല്ലറ: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ 'നന്മ'യുടെ കല്ലറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ഉച്ചക്ക് മൂന്നുമുതല്‍ മിതൃമ്മല സാരംഗി സാംസ്കാരിക കലാ അക്കാദമിയില്‍ സംഘടിപ്പിക്കും. സാംസ്കാരിക സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു ഉദ്ഘാടനം ചെയ്യും. കല്ലറ-പാങ്ങോട്‌ വിപ്ലവത്തെ ആസ്പദമാക്കിയുള്ള തിരുവനന്തപുരം സര്‍ഗചേതനയുടെ 'അഗ്നിനക്ഷത്രങ്ങളുടെ നാട്' നാടകം നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.