ഇരവിപുരം പൊലീസ്​ സ്​റ്റേഷൻ ഇന്ന്​ മുതൽ പുതിയകെട്ടിടത്തിൽ

ഇരവിപുരം: ഇരവിപുരം പൊലീസ് സ്റ്റേഷൻ ബുധനാഴ്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റും. തിരുമുക്ക് പെട്രോൾ പമ്പിന് സമീപം വാളത്തുംഗൽ റോഡിലുള്ള കെട്ടിടത്തിലേക്കാണ് സ്റ്റേഷൻ മാറ്റുന്നത്. രാവിലെ 11ന് സിറ്റി പൊലീസ് കമീഷണർ അജിത ബീഗം ഉദ്ഘാടനംചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.