ടിക്കറ്റ്​ പരിശോധകരെ ആക്രമിച്ചയാളെ റെയിൽവേ പൊലീസ്​ പിടികൂടി

കാസർകോട്: റെയിൽവേ . കാസർകോട് ജോഡ്കൽ കയ്യാറിലെ മുഹമ്മദാണ് (27) പിടിയിലായത്. കണ്ണൂർ--മംഗളൂരു പാസഞ്ചറിൽ യാത്രചെയ്യുകയായിരുന്ന മുഹമ്മദ് മഞ്ചേശ്വരത്തിനടുത്തുവെച്ച് ടിക്കറ്റ് പരിശോധന നടത്തുകയായിരുന്ന മംഗളൂരു റെയിൽവേ ടിക്കറ്റ് ചെക്കിങ് സ്ക്വാഡിലെ ഋഷി, രാഹുൽ, പ്രമോദ് എന്നിവരെ ആക്രമിക്കുകയായിരുന്നു. ടിക്കറ്റില്ലാതെ യാത്രചെയ്തത് ചോദ്യംചെയ്തപ്പോഴായിരുന്നു ആക്രമണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.