കെ.എസ്​.ആർ.ടി.സിയെ മെച്ചപ്പെട്ട പൊതു മേഖല സ്​ഥാപനമായി മാറ്റും ^മുഖ്യമന്ത്രി പിണറായി വിജയൻ

കെ.എസ്.ആർ.ടി.സിയെ മെച്ചപ്പെട്ട പൊതു മേഖല സ്ഥാപനമായി മാറ്റും -മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ സമഗ്രമായി പുനരുദ്ധരിച്ച് മെച്ചപ്പെട്ട പൊതുമേഖല സ്ഥാപനമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) 41ാം സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കെ.എസ്.ആർ.ടി.സിയുടെ കടഭാരം കുറയ്ക്കുന്നതിനും നടപടികൾ സ്വീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.ഇ.എ പ്രസിഡൻറ് വൈക്കം വിശ്വൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.