പരിപാടികൾ ഇന്ന്

ഗാന്ധിപാർക്ക്: മുജാഹിദ് സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി ജില്ല പ്രചാരണോദ്ഘാടനം മുൻ മന്ത്രി വി.എസ്. ശിവകുമാർ -5.00 ഭാരത് ഭവൻ: ഫെസ്റ്റിവൽ ഓഫ് ക്രിയേറ്റിവിറ്റി സാഹിത്യ പരിപാടികളുടെ ഉദ്ഘാടനം, കവി സച്ചിദാനന്ദൻ -6.30 വലിയവിള ഗവൺമ​െൻറ് എൽ.പി സ്കൂൾ: പൂർവവിദ്യാർഥി സംഗമം--10.00 നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സ​െൻറർ: െഡവലപ്പർ വീക്ക​െൻറ് ശിൽപശാല-10.00 ചിന്ത വാരിക അങ്കണം: സാംസ്കാരിക കൂട്ടായ്മ, അഴിക്കോടൻ അനുസ്മരണവും പ്രഭാഷണവും വൈക്കം വിശ്വൻ-5.00 ഐരാണിമുട്ടം തുഞ്ചൻ സ്മാരക മണ്ഡപം: വിദ്യാരംഭം കലോത്സവം യുവജനോത്സവം -6.30 തീർത്ഥപാദ മണ്ഡപം: ഓസോൺ ദിനാചരണം നാടകം, മൂന്ന് ഇന്ത്യൻ പൗരന്മാരുടെ ഒരു ദിവസം--6.30 കോട്ടയ്ക്കകം പ്രിയദർശിനി ഹാൾ: യോഗക്ഷേമസഭ സംസ്ഥാന വാർഷിക സമ്മേളനം, ഉദ്ഘാടനം സുരേഷ് ഗോപി എം.പി--9.00 മരുതംകുഴി കേരള ആശ്രമം : നവരാത്രി മഹോത്സവം പ്രഭാഷണം, ഉണ്ണികൃഷ്ണൻ നമ്പൂതിരി --6.30 ബാലരാമപുരം നസ്രത്ത് ഹോം സ്കൂൾ ഗ്രൗണ്ട്: പാറശ്ശാല രൂപത ഉദ്ഘാടനം തോമസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണവും ഉദ്ഘാടനം ജസ്റ്റിസ് കുര്യൻ ജോസഫ്- -2.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.